കണ്ണൂർ നാറാത്ത് ജെ.സി.ബിയിലിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു

നാറാത്ത്ടൗണിൽ ബൈക്ക് ജെസിബിയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരുക്കേറ്റു. അലിങ്കീഴിൽ ചെരിക്കൽ സ്വദേശി ജിഷ്ണുവിനാണ് പരുക്കേറ്റത്.

 

നാറാത്ത് : നാറാത്ത്ടൗണിൽ ബൈക്ക് ജെസിബിയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരുക്കേറ്റു. അലിങ്കീഴിൽ ചെരിക്കൽ സ്വദേശി ജിഷ്ണുവിനാണ് പരുക്കേറ്റത്.

യുവാവിനെകണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ചവൈകിട്ടാണ്അപകടം നടന്നത്.