കണ്ണൂരിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ ശാന്ത മാധവൻ നിര്യാതയായി
കണ്ണൂരിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ശാന്താ മാധവന് (93) നിര്യാതയായി. ശവസംസ്കാരം സപ്തംബര്‍ 18 ന് പകല്‍ 11-ന് പയ്യാമ്പലം ശ്മശാനത്തില്‍. പരേതനായ ഡോ.പി.മാധവനാണ് ഭര്‍ത്താവ് (ജെ ജെ എസ് ഹോസ്പിറ്റല്‍-തെക്കീബസാര്‍).
Updated: Sep 16, 2024, 14:07 IST
കണ്ണൂര്‍: കണ്ണൂരിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ശാന്താ മാധവന് (93) നിര്യാതയായി. ശവസംസ്കാരം സപ്തംബര്‍ 18 ന് പകല്‍ 11-ന് പയ്യാമ്പലം ശ്മശാനത്തില്‍. പരേതനായ ഡോ.പി.മാധവനാണ് ഭര്‍ത്താവ് (ജെ ജെ എസ് ഹോസ്പിറ്റല്‍-തെക്കീബസാര്‍). മക്കള്‍: ഡോ. ജസ്വന്ത് മാധവന്, ഡോ.സ്മിതാ സുരാജ്, ജിതേന്ദ്ര കണ്ടോത്ത്.
മരുമക്കള്‍: ഡോ. മാധുരി കുറുപ്പ് ,ഡോ.സുരാജ് സുകുമാരന്‍, ആഷാ കണ്ടോത്ത്. ആദിത്യ, ഭരത് ഡോ.ഗോപിക, ഡോ.അജയ് പിള്ള, കരണ്‍, കിരണ്‍ദേവ് എന്നിവര്‍ പേരമക്കളാണ്.