കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ രത്നകുമാരിയുടെ പിതാവ് പി.കൃഷ്ണൻ നമ്പ്യാർ നിര്യാതനായി
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:കെ. കെ രത്നകുമാരിയുടെ പിതാവ് ശ്രീകണ്ഠാപുരം കോട്ടൂർ സ്വദേശി പി.കൃഷ്ണൻ നമ്പ്യാർ(81 ) നിര്യാതനായി സംസ്ക്കാരം വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക്
Nov 6, 2025, 10:15 IST
ശ്രീകണ്ഠാപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:കെ. കെ രത്നകുമാരിയുടെ പിതാവ് ശ്രീകണ്ഠാപുരം കോട്ടൂർ സ്വദേശി പി.കൃഷ്ണൻ നമ്പ്യാർ(81 ) നിര്യാതനായി സംസ്ക്കാരം വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക്. രാവിലെ 8.30 മണി മുതൽ വളക്കൈയിലെ വീട്ടിൽ പൊതുദർശനം.ഭാര്യ: പദ്മാവതി. മറ്റു മക്കൾ: വനജ, ദേവദാസ് , രഞ്ജിത്ത്കുമാർ.