കണ്ണൂർ കോർപറേഷൻ ജീവനക്കാരി പ്രീത നിര്യാതയായി
ണ്ണൂർ കോർപ്പറേഷൻ ഓഫീസ് അറ്റൻ്റൻ്റ് മുണ്ടയാട് പാറപ്പുറത്ത് ഹൗസിൽ പി.പ്രീത (44) നിര്യാതയായി.ഭർത്താവ് പരേതനായ സജിത്ത് മക്കൾ : പി.സംഗീത് പി.സാന്ദ്ര ( വിദ്യാർത്ഥികൾ 1 പരേതരായ കരുണാകരൻ, _കമല ദമ്പതികളുടെ മകളാണ് ഭൗതിക ശരീരം ഉച്ചയ്ക്ക് 12.30 ന് കോർപറേഷൻ അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാമ്പലത്ത് നടക്കും.
Sep 3, 2024, 09:52 IST
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഓഫീസ് അറ്റൻ്റൻ്റ് മുണ്ടയാട് പാറപ്പുറത്ത് ഹൗസിൽ പി.പ്രീത (44) നിര്യാതയായി.ഭർത്താവ് പരേതനായ സജിത്ത് മക്കൾ : പി.സംഗീത് പി.സാന്ദ്ര ( വിദ്യാർത്ഥികൾ 1 പരേതരായ കരുണാകരൻ, _കമല ദമ്പതികളുടെ മകളാണ് ഭൗതിക ശരീരം ഉച്ചയ്ക്ക് 12.30 ന് കോർപറേഷൻ അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാമ്പലത്ത് നടക്കും.
ജീവനക്കാരിയുടെ വിയോഗത്തിൽ അനുശോചിച്ച് കണ്ണൂർ കോർപറേഷൻ സെപ്തംബർ മൂന്നിന് നടത്താനിരുന്ന കണ്ണൂർ ദസറ സംഘാടക സമിതി യോഗം അഞ്ചിന് വൈകുന്നേരം നാലു മണിയിലേക്ക് മാറ്റിവെച്ചതായി കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു