കണ്ണൂർ കോർപ്പറേഷൻ വെളിയിട മലമൂത്ര വിസർജന മുക്തം 

കണ്ണൂർ കോർപ്പറേഷൻ വെളിയിട മലമൂത്ര വിസർജന മുക്ത കോർപ്പറേഷനായി പ്രഖ്യാപിച്ചു.

 

കണ്ണൂർ കോർപ്പറേഷൻ വെളിയിട മലമൂത്ര വിസർജന മുക്ത കോർപ്പറേഷനായി പ്രഖ്യാപിച്ചു. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു.