കണ്ണൂരിൽ രാസ ലഹരിക്കെതിരെ ബോധവത്കരണവുമായിചിറ്റാരിപ്പറമ്പ് മാരത്തോണ്‍ 17ന് 

ചിറ്റാരിപ്പറമ്പ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1987 ബാച്ച് 'വോയിസ് ഓഫ് 87' സംഘടിപ്പിക്കുന്ന ചിറ്റാരിപ്പറമ്പ് മാരത്തോണ്‍ 17ന് സ്‌കൂള്‍ പരിസരത്ത് നടക്കും.രാവിലെ ആറിന് എം.പി സന്തോഷ് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.

 

കണ്ണൂര്‍: ചിറ്റാരിപ്പറമ്പ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1987 ബാച്ച് 'വോയിസ് ഓഫ് 87' സംഘടിപ്പിക്കുന്ന ചിറ്റാരിപ്പറമ്പ് മാരത്തോണ്‍ 17ന് സ്‌കൂള്‍ പരിസരത്ത് നടക്കും.രാവിലെ ആറിന് എം.പി സന്തോഷ് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.

10,000,6000,3000  സമ്മാനത്തുകയ്ക്ക് യഥാക്രമം 500,300,200 എന്നിങ്ങനെയാണ് രജിസറ്റര്‍ ഫീസ്.രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും 12ന് രാത്രി എട്ട് വരെ രജിസ്ട്രര്‍  ചെയ്യാമെന്നും ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താസമ്മേളനത്തില്‍ കെ ജയ പ്രകാശന്‍,എന്‍ സതീഷന്‍,പി ഹരീഷ് ബാബു,കെ രാജേഷ് കുമാര്‍,കെ.സി സുരേന്ദ്രന്‍ പങ്കെടുത്തു.