കണ്ണൂരിലെ ഓട്ടോറിക്ഷ തൊഴിലാളി ഇസ്ഹാഖ് നിര്യാതനായി

കണ്ണൂർ റെയിൽവേ എസ്‌.ടി.യു (STU) ഓട്ടോ യൂണിറ്റ് അംഗവും സംഘടനാ-തൊഴിൽ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന ഇസ്ഹാഖ് നിര്യാതനായി.ഭാര്യ

 

കണ്ണാടിപറമ്പ : കണ്ണൂർ റെയിൽവേ എസ്‌.ടി.യു (STU) ഓട്ടോ യൂണിറ്റ് അംഗവും സംഘടനാ-തൊഴിൽ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന ഇസ്ഹാഖ് നിര്യാതനായി.ഭാര്യ: ഫൗസിയ ടി.കെ (പുല്ലൂപ്പി). മക്കൾ: തൻസ, ഷാസ, സമാൻ ഷാൻ.കബറടക്കംപുല്ലൂപ്പി ജുമാ മസ്ജിദിൽ വെച്ച് നടന്നു.