കണ്ണൂർ നഗരത്തിൽ ഹാഷിഷ് ഓയിലുമായി കാസർകോട് സ്വദേശിയായ യുവാവ് പിടിയിൽ

കണ്ണൂർ നഗരത്തിലെ തളാപ്പ് ദേ ശീയ പാത യിൽ കണ്ണൂർ ടൗൺപൊലീസ് നടത്തിയ രാത്രികാല പട്രോളിംഗിനിടെ ഹാഷിഷ് ഓ യിലുമായി യുവാവ് പിടിയിൽ.കാസർഗോഡ് പുതന്നൂർ സ്വ ദേശി മുഹമ്മദ് അസ്ലമാണ് (37) ആണ് പിടിയിലായത്. 

 

കണ്ണൂർ: കണ്ണൂർ നഗരത്തിലെ തളാപ്പ് ദേ ശീയ പാത യിൽ കണ്ണൂർ ടൗൺപൊലീസ് നടത്തിയ രാത്രികാല പട്രോളിംഗിനിടെ ഹാഷിഷ് ഓ യിലുമായി യുവാവ് പിടിയിൽ.കാസർഗോഡ് പുതന്നൂർ സ്വ ദേശി മുഹമ്മദ് അസ്ലമാണ് (37) ആണ് പിടിയിലായത്. 

ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ട മ്പേത്തിന്റെ നിർദ്ദേശപ്രകാരം ടൗൺ എസ്.ഐ ടി.കെ. അ ഖിൽ, എസ്.സി.പി.ഒ നിഷാ ന്ത്, സി.പി.ഒ കിരൺ എന്നി വർ ചേർന്നാണ് ബോട്ടിൽ സ ഹിതമുള്ള 3.850 ഗ്രാം ഹാഷി ഷ് ഓയിൽ പ്രതിയിൽ നിന്നും പിടിച്ചെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂർ കോടതിയിൽ ഹാജരാക്കി.