കണ്ണൂർ , കാസർകോട് ജില്ലാതല വള്ളംകളി മത്സരം ഒക്ടോബർ ആറിന്

 

കണ്ണൂർ : പാച്ചനി കുഞ്ഞിരാമൻ സ്മാരക വായനശാലയും  ഡിവൈഎഫ്ഐയുടെയും സംയുക്ത  ആഭിമുഖ്യത്തിൽ  കണ്ണൂർ കാസർഗോഡ് ജില്ലാതലത്തിൽ നടക്കുന്ന അഞ്ചുപേർ തുഴയുന്ന വള്ളം കളി മത്സരം ഒക്ടോബർ ആറിന്  ചേര വെള്ളിക്കീൽ പുഴയിൽ നടക്കും.

മത്സര വിജയികൾക്ക് 25000,15000,10,000 ക്യാഷ് പ്രൈസ് സ്ഥിരം ട്രോഫിയും ആണ് സമ്മാനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ സെപ്റ്റംബർ 15ന് മുമ്പായി താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുക 8281606325,9947671440, 9446311517