കണ്ണൂരിൽ ആസിഡ് കഴിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

ആസിഡ് കഴിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരണമടഞ്ഞു.മാലോത്ത് പറമ്പ കാരിക്കുന്നേല്‍ വീട്ടില്‍ കെ.എം.മാണി(85യാണ് മരിച്ചത്.

 

'ചെറുപുഴ :ആസിഡ് കഴിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരണമടഞ്ഞു.മാലോത്ത് പറമ്പ കാരിക്കുന്നേല്‍ വീട്ടില്‍ കെ.എം.മാണി(85യാണ് മരിച്ചത്. ചൊവ്വാഴ്ച്ചഉച്ചയ്ക്ക് 12.15 നാണ് ആസിഡ് കഴിച്ച് അവശനിലയില്‍ കണ്ട മാണിയെ പരിയാരത്തൈ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രാത്രി 9.15 ന് ചികില്‍സയിലിരിക്കെയാണ് മരണമടഞ്ഞത്.


ഭാര്യ: പരേതയായ റോസമ്മ.മക്കള്‍: ബിജു, രാജു, ജോസഫ്, മേരി, പരേതയായ സിസ്റ്റര്‍ മിനി.മരുമക്കള്‍: സിന്ധു, സന്ധ്യ, ബിസി, ജോസ്.