കണ്ണൂരിൽ ബൈക്കിടിച്ച് പരുക്കേറ്റ കണ്ണ പെരുവണ്ണാൻ ചികിത്സക്കിടെ മരണമടഞ്ഞു

ചെങ്ങളായിൽ ബൈക്കിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.ചുഴലി ചിറക്കര വയലിലെ മുണ്ടോം കരമ്മൽ കണ്ണപ്പരുവണ്ണാനാണ്(75) ണ് മരിച്ചത് .

 


ശ്രീകണ്ഠാപുരം :ചെങ്ങളായിൽ ബൈക്കിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.ചുഴലി ചിറക്കര വയലിലെ മുണ്ടോം കരമ്മൽ കണ്ണപ്പരുവണ്ണാനാണ്(75) ണ് മരിച്ചത് .

രണ്ടാഴ്‌ച മുൻപാണ് ചെങ്ങളായിൽ വച്ച് അപകടമുണ്ടായത് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.