കൈരളി നാസർ കൂട്ടായ്മ ജില്ലാ വാർഷിക പൊതു യോഗം നടത്തി: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കണ്ണൂർ : കൈരളി നാസർ കൂട്ടായ്മ ജില്ലാ വാർഷിക പൊതു യോഗം പ്രസിഡന്റ് കെ എൻ അബ്ദുൾ നാസറിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രവർത്തക സമിതിയംഗം നാസർ ഇൻഷുറൻസ് ഉൽഘാടനം ചെയ്തു.യുവ തലമുറയെ കാർന്നു തിന്നുന്ന ലഹരിക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ തൂഫാനുമായി സഹകരിക്കുവാൻ സമ്മേളനം തീരുമാനിച്ചു . നാസർ.കെ. ബി. അഴീക്കോട്,നാസർ വട്ട്യേര, നാസർ ബാഖവി ചക്കരക്കൽ, നാസർ ചാലാട്, തുടങ്ങിയവർ സംസാരിച്ചു .
നാസർ മാങ്ങാട് സ്വാഗതവും നാസർ അഴീക്കോട് നന്ദിയും പറഞ്ഞു .ഭാരവാഹികൾ .. നാസർ സീസൺ തളിപ്പറമ്പ (പ്രസി) നാസർ മാങ്ങാട് (സെക്രട്ടറി)അബ്ദുൾ നാസർ അഴീക്കോട് ട്രഷറർ)അബ്ദുൽ നാസർ ബാഖവി ചക്കരക്കൽ,അബ്ദുൾ നാസർ ചാലാട് നാസർ ഹാജി കമ്പിൽ (വൈസ് പ്രസി)നാസർ വട്ട്യേര ,നാസർ നടുവിൽ (ജോ സെക്ര)നാസർ ഫർണിച്ചർ , നാസർ ഇൻഷുറൻസ് (സംസ്ഥാന കൗൺസിലർമാർ )നാസർ. സി.പി. കണ്ണൂർ (കുവൈത്ത്)നാസർ മാട്ടൂൽ. ( സൗദി അറേബ്യ ) ഗൾഫ് കോർഡിനേറ്റർമാർ.