കണ്ണൂർ കാടാച്ചിറ മാളികപറമ്പിൽ വൻ തീപ്പിടിത്തം

കാടാച്ചിറ മാളികപറമ്പിൽ വൻ തീപ്പിടിത്തം. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

 

കാടാച്ചിറ : കാടാച്ചിറ മാളികപറമ്പിൽ വൻ തീപ്പിടിത്തം. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. പി. എം. കെ ഗോഡൗണിലാണ് തീ പടർന്നത്. നിർമ്മാണ സാമഗ്രി ക്കാണ് തീപിടിച്ചത്. ഗോഡൗണിന് അകത്തുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടതിനാൽ ദുരന്തം ഒഴിവായി.