കണ്ണൂരിലെ റിട്ട: ബി.ഡി.ഒ കെ. രാമചന്ദ്രൻ നിര്യാതനായി

:കുട്ടഞ്ചേരിയിലെ റിട്ട. ബി.ഡി.ഒ. കെ.രാമചന്ദ്രൻ കുറ്റ്യാടി (67)നിര്യാതനായി. ഭാര്യ  ഇ 'അജിത  ( സഹകരണ വകുപ്പ് റിട്ട. അസിസ്റ്റൻ്റ് രജിസ്ട്രാർ ) മക്കൾ: അഞ്ജലി വിദ്യാർത്ഥിനി (UK), ആഷ്‌ലി വിദ്യാർത്ഥി (കോട്ടയം). സഹോദരങ്ങൾ: കമലാക്ഷി, യശോദ, ശാന്ത, ശ്യാമള, സുരേശൻ, പ്രഭാകരൻ, രമണി. 
 

 മോറാഴ :കുട്ടഞ്ചേരിയിലെ റിട്ട. ബി.ഡി.ഒ. കെ.രാമചന്ദ്രൻ കുറ്റ്യാടി (67)നിര്യാതനായി. ഭാര്യ  ഇ 'അജിത  ( സഹകരണ വകുപ്പ് റിട്ട. അസിസ്റ്റൻ്റ് രജിസ്ട്രാർ ) മക്കൾ: അഞ്ജലി വിദ്യാർത്ഥിനി (UK), ആഷ്‌ലി വിദ്യാർത്ഥി (കോട്ടയം). സഹോദരങ്ങൾ: കമലാക്ഷി, യശോദ, ശാന്ത, ശ്യാമള, സുരേശൻ, പ്രഭാകരൻ, രമണി. 

സംസ്കാരം  ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് മൊറാഴ തീർക്കൻ ചാൽ ശ്മശാനത്തിൽ. വൈകുന്നേരം നാലു മണി മുതൽ വീട്ടിൽ പൊതുദർശനം.