കരിമ്പം കൊഴുക്കുന്നോൻ ഒതയോത്ത് പുത്തൻ വീട്ടിൽ ജനാർദ്ദനൻ നമ്പ്യാർ നിര്യാതനായി

കെ.പി സദനിലെ കൊഴുക്കുന്നോൻ ഒതയോത്ത് പുത്തൻ വീട്ടിൽ ജനാർദ്ദനൻ നമ്പ്യാർ(84) നിര്യാതനായി. ഇന്ത്യൻ ആർമി സിഗ്നൽ കോറിൽ ലാൻസ് ഹവിൽദാർ (ഇലക്ട്രിക്കൽ ഫിറ്റർ ) ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1965,1971 കളിലെ ഇൻഡ്യ - പാക് യുദ്ധത്തിൽ പങ്കാളിയാണ്. 1971 ലെ യുദ്ധ പങ്കാളിത്തത്തിന് സൈന്യത്തിൻ്റെ വെസ്റ്റേൺ സ്റ്റാർ മെഡൽ ലഭിച്ചിട്ടുണ്ട്. 1984 ലെ ബ്ലൂ സ്റ്റാർ ഓപ്പറേഷനിലും സജീവ പങ്കാളി യായിരുന്നു.

 

കരിമ്പം:  കെ.പി സദനിലെ കൊഴുക്കുന്നോൻ ഒതയോത്ത് പുത്തൻ വീട്ടിൽ ജനാർദ്ദനൻ നമ്പ്യാർ(84) നിര്യാതനായി. ഇന്ത്യൻ ആർമി സിഗ്നൽ കോറിൽ ലാൻസ് ഹവിൽദാർ (ഇലക്ട്രിക്കൽ ഫിറ്റർ ) ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1965,1971 കളിലെ ഇൻഡ്യ - പാക് യുദ്ധത്തിൽ പങ്കാളിയാണ്. 1971 ലെ യുദ്ധ പങ്കാളിത്തത്തിന് സൈന്യത്തിൻ്റെ വെസ്റ്റേൺ സ്റ്റാർ മെഡൽ ലഭിച്ചിട്ടുണ്ട്. 1984 ലെ ബ്ലൂ സ്റ്റാർ ഓപ്പറേഷനിലും സജീവ പങ്കാളി യായിരുന്നു.പഴയങ്ങാടി അടുത്തിലയിലെ തെക്കെ മാവില മാധവി യാണ് ഭാര്യ.


മക്കൾ : ടി.എം ജലജ, ടി.എം സുധീർ ( ഇൻഡ്യൻ എയർഫോഴ്‌സ് വെറ്ററൻ , സീനിയർ ക്ലാർക്ക് തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്)

മരുമക്കൾ:   കെ മധുസൂദനൻ പുളിമ്പറമ്പ (റിട്ട നായിബ്  സുബേദാർ, മുൻ പ്രവാസി) , കെ.സി ജിപ  ചെങ്ങളായി (അധ്യാപിക ഗവ ന്യൂ യു പി സ്കൂൾ നരിക്കോട് 

സഹോദരങ്ങൾ :എം ഒ ജയകൃഷ്ണൻ മാസ്റ്റർ കരിമ്പം ( റിട്ട. എച്ച് എം പനങ്ങാട്ടൂർ എ എൽ പി  സ്‌കൂൾ), എം.ഒ ശ്രീധരൻ ചവനപ്പുഴ ( വിമുക്തഭടൻ), കെ.ടി വത്സല ഇള യാവൂർ, കെ.ടി പത്മാക്ഷി കരിമ്പം , കെ.ടി.രാമചന്ദ്രൻ വെള്ളിക്കീൽ ജംഗ്ഷൻ ( അസിസ്റ്റൻ്റ് അഗ്രികൾച്ചറൽ ഓഫിസർ, ആറളം ഫാം )

ശവസംസ്കാരം ഇന്ന് (02.09.2026) വൈകുന്നേരം 05.30 ന് ചവനപ്പുഴ  ശ്‌മശാനത്തിൽ