ഇരിട്ടി സ്വദേശി മദീനയിൽ നിര്യാതനായി

ഇരിട്ടി സ്വദേശിയും ഇപ്പോൾ ഉളിയിൽ നരയൻ പാറയിൽ താമസിക്കുന്ന എം ജലീൽ (52) മദീനയിൽ നിര്യാതനായി കുറച്ചുദിവസമായി അസുഖബാധിതനായി മദീനയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

 

 ഇരിട്ടി: ഇരിട്ടി സ്വദേശിയും ഇപ്പോൾ ഉളിയിൽ നരയൻ പാറയിൽ താമസിക്കുന്ന എം ജലീൽ (52) മദീനയിൽ നിര്യാതനായി കുറച്ചുദിവസമായി അസുഖബാധിതനായി മദീനയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ഭാര്യ: സി.വി റഹ്മത്ത് (കാഞ്ഞിരോട്). നാലു മക്കളുണ്ട്. ഖബറടക്കം തിങ്കളാഴ്ച്ച മദീനയിൽ ജന്നത്തുൽ ബക്കിയയിൽ നടക്കും.