വില വർദ്ദനവിനെതിരെ ഐ എൻ ടി യു സി കണ്ണൂർ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

ഇന്ധനക്ഷാമവും ഇന്ധന വിലവർദ്ദനവും കാരണമുണ്ടായിട്ടുളള രൂക്ഷമായ വിലക്കയറ്റത്തിൽ തൊഴിലാളികളേയും ജനങ്ങളേയും ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാറിന്റെ നിഷ്ക്രിയത്വത്തിനെതിരെ ഐ എൻ ടി യു സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽആർ എസ് പോസ്റ്റ് ഓഫീസ് മാർച്ചും

 

കണ്ണൂർ: ഇന്ധനക്ഷാമവും ഇന്ധന വിലവർദ്ദനവും കാരണമുണ്ടായിട്ടുളള രൂക്ഷമായ വിലക്കയറ്റത്തിൽ തൊഴിലാളികളേയും ജനങ്ങളേയും ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാറിന്റെ നിഷ്ക്രിയത്വത്തിനെതിരെ ഐ എൻ ടി യു സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽആർ എസ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയുംനടത്തി. ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്ജ് ഉൽഘാടനം ചെയ്തു. 

സി വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ ടി നിഷാത്ത് സ്വാഗതം പറഞ്ഞു. സി ടി ഗിരിജ, പടിയൂർ ബാലൻ, ബേബി മുല്ലക്കര , നന്ദനൻ കൈതേരി . കെ സി ഉല്ലാസൻ എന്നിവർ സംസാരിച്ചു.