കണ്ണൂരിൽ തണൽ മരത്തിൻ്റെ ശിഖരങ്ങൾ പൊട്ടി വീണ് നാല് പേർക്ക് പരുക്കേറ്റു

കണ്ണൂർ നഗരത്തിൽ തണൽ മരത്തിൻ്റെ ശിഖരങ്ങൾ പൊട്ടി വീണ് നാല് വാഹനങ്ങൾ തകർന്നു.ദിനേശ് ഓഡിറ്റോറിയത്തിന് സമീപമാണ് വാഹനങ്ങൾക്ക് മുകളിൽ മരം പൊട്ടിവീണത്

 


കണ്ണൂർ : കണ്ണൂർ നഗരത്തിൽ തണൽ മരത്തിൻ്റെ ശിഖരങ്ങൾ പൊട്ടി വീണ് നാല് വാഹനങ്ങൾ തകർന്നു.ദിനേശ് ഓഡിറ്റോറിയത്തിന് സമീപമാണ് വാഹനങ്ങൾക്ക് മുകളിൽ മരം പൊട്ടിവീണത് ഇവിടെ നിർത്തിയിട്ടമൂന്ന് ഓട്ടോറിക്ഷകൾക്കും ഒരു കാറിനും കേടുപാടുകൾ പറ്റി അപകടത്തിൽ ആർക്കും പരുക്കില്ലഫയർഫോഴ്സ‌സ് സ്റ്റേഷൻ ഓഫീസർ ടി അജയന്റെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റി.