കോട്ടൂർ ജ്യോതിസ് കളരി സംഘത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

കോട്ടൂർ ജ്യോതിസ് അക്കാദമി ഓഫ് , മാർഷ്യൽ ആർട്സിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. കോട്ടൂർ പ്രകാശൻ ഗുരുക്കൾ പതാക ഉയർത്തി. പ്രസാദ് ഗുരുക്കൾ മാനസാമോഹൻ അദിൻ സി. റീന ഗുരുക്കൾ . ടിപി ഷിജിത്ത്. 

 

കാടാച്ചിറ : കോട്ടൂർ ജ്യോതിസ് അക്കാദമി ഓഫ് , മാർഷ്യൽ ആർട്സിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. കോട്ടൂർ പ്രകാശൻ ഗുരുക്കൾ പതാക ഉയർത്തി. പ്രസാദ് ഗുരുക്കൾ മാനസാമോഹൻ അദിൻ സി. റീന ഗുരുക്കൾ . ടിപി ഷിജിത്ത്. 

മൻസൂർ ഇ കെ. അഭിനന്ദ് പി. ആയിഷി പ്രസാദ്. സീയോനാ. സിപി. എം കെ. ആഗ്നേയ്. ഇഷാൻ പി. ഋതുനന്ദ് എസ് എന്നിവർ സംസാരിച്ചു തുടർന്ന് മധുരവിതരണവും ദേശഭക്തിഗാന ആലാപനവും നടത്തി.