കണ്ണൂർ ഫാമിലി വെഡിങ് സെൻറിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
രാജ്യത്തിന്റെ 79 സ്വാതന്ത്ര്യദിനാഘോഷ പരുപാടി ഫാമിലി വെഡിങ് സെൻറർ കണ്ണൂർ ഷോറൂമിൽ വെച്ച് സംഘടിപ്പിച്ചു. സീനിയർ എംപ്ലോയി ജയകൃഷ്ണൻ പതാക ഉയർത്തി.
Aug 15, 2025, 14:51 IST
കണ്ണൂർ : രാജ്യത്തിന്റെ 79 സ്വാതന്ത്ര്യദിനാഘോഷ പരുപാടി ഫാമിലി വെഡിങ് സെൻറർ കണ്ണൂർ ഷോറൂമിൽ വെച്ച് സംഘടിപ്പിച്ചു. സീനിയർ എംപ്ലോയി ജയകൃഷ്ണൻ പതാക ഉയർത്തി.
ഫാമിലി വെഡിങ് സെൻറർ കണ്ണൂർ AGM സുബൈർ സ്വാതന്ത്രദിന സന്ദേശം സ്റ്റാഫുകൾക് നൽകി, ഓപ്പറേഷൻ മാനേജർ ജിതിൻ രാജ് നന്ദി അറിയിച്ചു.ചടങ്ങിൽ ഷോറൂം മാനേജർ അഭിജിത്ത് ഓപ്പറേഷൻ മാനേജേഴ്സ് ആയ നിജാസ്, മുർഷിദ്, അപർണ എന്നിവർ പങ്കെടുത്തു.