പയ്യന്നൂർ കാങ്കോലിൽ പശുതൊഴുത്തില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
പയ്യന്നൂർ കാങ്കോലിൽ പശുതൊഴുത്തില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കാങ്കോല്‍ കരിങ്കുഴിയിലെ പരേതനായ മയിച്ച കുഞ്ഞിക്കണ്ണന്റെ ഭാര്യ എം സരോജിനി ആണ് മരിച്ചത്
May 10, 2026, 14:43 IST
പയ്യന്നൂർ കാങ്കോലിൽ പശുതൊഴുത്തില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കാങ്കോല്‍ കരിങ്കുഴിയിലെ പരേതനായ മയിച്ച കുഞ്ഞിക്കണ്ണന്റെ ഭാര്യ എം സരോജിനി (70)ആണ് മരിച്ചത്. തൊഴുത്തിലേക്കുള്ള ഇലക്ട്രിക് വയറില്‍ നിന്ന് വൈദ്യുതി പടര്‍ന്നാണ് അപകടം.