പുതിയ പുരയിൽ പുരുഷോത്തമൻ നിര്യാതനായി

രാധാവിലാസം യുപി സ്‌കൂളിന് സമീപം പുതിയപുരയിൽ പുരുഷോത്തമൻ (53) നിര്യാതനായി. പരേതരായ ഗോവിന്ദൻ - കാർത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ദിവ്യ. മക്കൾ: വർഷ, വന്ദന. സഹോദരങ്ങൾ: ശശീന്ദ്രൻ, അനിൽകുമാർ (ബാബു), കൃഷ്ണൻ, ഷാജി, അനിത, പ്രസന്ന,

 

പള്ളിക്കുന്ന്: രാധാവിലാസം യുപി സ്‌കൂളിന് സമീപം പുതിയപുരയിൽ പുരുഷോത്തമൻ (53) നിര്യാതനായി. പരേതരായ ഗോവിന്ദൻ - കാർത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ദിവ്യ. മക്കൾ: വർഷ, വന്ദന. സഹോദരങ്ങൾ: ശശീന്ദ്രൻ, അനിൽകുമാർ (ബാബു), കൃഷ്ണൻ, ഷാജി, അനിത, പ്രസന്ന, പരേതരായ സീത, പീതാംബരൻ, പ്രേമവല്ലി. മൃതദേഹം വ്യാഴാഴ്ച്ച രാവിലെ 9.30 വരെ പള്ളിക്കുന്ന് രാധാവിലാസം സ്‌കൂളിന് സമീപത്തെ തറവാട് വീട്ടിലും തുടർന്ന് കാനത്തൂർ അമ്പലത്തിന് സമീപത്തെ വസതിയിലും പൊതുദർശനത്തിനുശേഷം 10 മണിക്ക് പയ്യാമ്പലത്ത് സംസ്‌കരിക്കും.