ഹോപ്പ് പരിചരണത്തിൽ കഴിഞ്ഞ വയോധികൻ മരണമടഞ്ഞു
പിലാത്തറ: ഹോപ്പിൻ്റെ പരിചരണത്തിൽ പരിയാരത്തെ 'കണ്ണൂർ മെഡിക്കൻ കോളേജില്‍ കഴിഞ്ഞിരുന്ന വയോധികൻ മരണമടഞ്ഞു. ക്യാൻസർ രോഗിയായഗോപി (70) യാണ് മരിച്ചത്. മൃതദേഹം പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Nov 26, 2024, 15:49 IST
പിലാത്തറ: ഹോപ്പിൻ്റെ പരിചരണത്തിൽ പരിയാരത്തെ 'കണ്ണൂർ മെഡിക്കൻ കോളേജില്‍ കഴിഞ്ഞിരുന്ന വയോധികൻ മരണമടഞ്ഞു. ക്യാൻസർ രോഗിയായഗോപി (70) യാണ് മരിച്ചത്. മൃതദേഹം പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഈഫോട്ടോയില്‍ കാണുന്ന ഇയാളെ തിരിച്ചറിയുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ 28 ന് ഉച്ചയ്ക്ക് 12 മണിക്കകം പരിയാരം പോലീസ് സ്റ്റേഷനിലോ പിലാത്തറഹോപ്പ് റീഹാബിലിറ്റേഷന്‍ സെന്ററിലോ നേരിട്ട് എത്തിയോ ഫോണ്‍ മുഖേനയോ ബന്ധപ്പെടണം.
ഫോൺ: 9605398889. 28-ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് ആരും എത്തിയില്ലെങ്കില്‍ ജനപ്രതിനിധിയുടെ നിര്‍ദ്ദേശാനുസരണം മൃതദേഹം സംസ്‌ക്കരിക്കുമെന്ന് ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ.എസ്.ജയമോഹന്‍ അറിയിച്ചു.