കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ അതിഥി അധ്യാപക നിയമനം
കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ പാർട്ട് ടൈം മലയാളം തസ്തികയിൽ ദിവസ വേതനടിസ്ഥാനത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ നിഷ്കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത
Sep 3, 2026, 20:26 IST
കണ്ണൂർ : കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ പാർട്ട് ടൈം മലയാളം തസ്തികയിൽ ദിവസ വേതനടിസ്ഥാനത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ നിഷ്കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളുമായി ഈ മാസം അഞ്ചിന് രാവിലെ 10.30 ന് സ്ഥാപനത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0497-2945260