മലപ്പട്ടത്ത് കോൺഗ്രസ് സ്ഥാപിച്ച ഗാന്ധി സ്തൂപവും കൊടിമരവും തകർത്തു
പാർട്ടി ഗ്രാമമായ മലപ്പട്ടം കോൺഗ്രസ് സ്ഥാപിച്ച സ്തൂപവും കൊടിമരവും തകർത്തതായി പരാതി.അടുവപ്പുറത്തു ഗാന്ധി സ്തൂപമാണ് സിപിഎം പ്രവർത്തകർ തകർത്തതെന്ന് കോൺഗ്രസ് പ്രാദേശിക നേതാക്കൾ ആരോപിച്ചു.
May 7, 2025, 09:15 IST
മലപ്പട്ടം : പാർട്ടി ഗ്രാമമായ മലപ്പട്ടം കോൺഗ്രസ് സ്ഥാപിച്ച സ്തൂപവും കൊടിമരവും തകർത്തതായി പരാതി.അടുവപ്പുറത്തു ഗാന്ധി സ്തൂപമാണ് സിപിഎം പ്രവർത്തകർ തകർത്തതെന്ന് കോൺഗ്രസ് പ്രാദേശിക നേതാക്കൾ ആരോപിച്ചു.
യൂത്ത് കോൺഗ്രസ് തളിപ്പറമ്പ നിയോജക മണ്ഡലം സെക്രട്ടറി പി. ആർ സനീഷി ന്റെ വീടും ആക്രമിച്ചതായി പരാതിയുണ്ട്. സംഭവത്തിൽ ഡി.സി.സി അദ്ധ്യക്ഷൻമാർട്ടിൻ ജോർജ് പ്രതിഷേധിച്ചു.