കണ്ണൂരിൽ ഗാന്ധി സ്മൃതി ചൈതന്യ ദിനമായി ആചരിച്ചു
മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനം കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി ചൈതന്യ ദിനമായി ആചരിച്ചു.കണ്ണൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ടിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി തുടർന്ന് നടന്ന അനുസ്മരണ സമ്മേളനംസംസ്ഥാന ജന സെക്രട്ടറി
Jan 30, 2026, 13:20 IST
കണ്ണൂർ: മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനം കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി ചൈതന്യ ദിനമായി ആചരിച്ചു.കണ്ണൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ടിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി തുടർന്ന് നടന്ന അനുസ്മരണ സമ്മേളനംസംസ്ഥാന ജന സെക്രട്ടറി യു ബാബു ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ കെ ജയ പ്രകാശ് അധ്യക്ഷത വഹിച്ചു.
കെ എം വിജയൻ മാസ്റ്റർ, എം ഉണ്ണികൃഷ്ണൻ ടി കെ എ ഖാദർ, രാജേഷ് മാത്യു പുതു പറമ്പിൽ, രാജീവൻ കീഴ്ത്തള്ളി, എൻ സി ടി ഗോപീകൃഷ്ണൻ,റനീഷ് മാത്യു, പി പി രൺദീപ് കെ സുലോചന, വി രഘൂത്തമൻ. ടി രാജൻ പി ജയൻ, കെ സി രാമചന്ദ്രൻ, അച്ചുതൻ അണിയാരം പ്രസംഗിച്ചു.