മുപ്പത്തി അഞ്ചു വർഷങ്ങൾക്കുഷർഷം അവർ ഒത്തുകൂടി ; കണ്ണൂരിൽ സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ സംഗമം നടത്തി
മയ്യിൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ 90-91 കാലയളവിൽപത്താം ക്ലാസ്സിൽ പഠിച്ച കൂട്ടുകാരുടെ കൂട്ടായ്മ ആയ സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ സംഗമം മയ്യിൽ സാറ്റ്‌കോസ് ഓഡിറ്റോറിയത്തിൽ നടന്നു .കൂട്ടായ്മയുടെ പ്രസിഡന്റ് ശ്രീ സദാനന്ദന്റെ ആദ്യക്ഷതയിൽ Dr ജുനൈദ് എസ് പി ചടങ്ങ് ഉദ്ഘാടനം ചെയ്തു
Nov 10, 2025, 15:28 IST
തളിപ്പറമ്പ : മയ്യിൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ 90-91 കാലയളവിൽപത്താം ക്ലാസ്സിൽ പഠിച്ച കൂട്ടുകാരുടെ കൂട്ടായ്മ ആയ സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ സംഗമം മയ്യിൽ സാറ്റ്‌കോസ് ഓഡിറ്റോറിയത്തിൽ നടന്നു .കൂട്ടായ്മയുടെ പ്രസിഡന്റ് ശ്രീ സദാനന്ദന്റെ ആദ്യക്ഷതയിൽ Dr ജുനൈദ് എസ് പി ചടങ്ങ് ഉദ്ഘാടനം ചെയ്തു .
രക്ഷധികാരി അഷ്‌റഫ് എം വി സ്വാഗതം പറഞ്ഞു, സിദ്ദിഖ് കെ പി, രാജൻ കെ ,സിന്ധു കെ കെ തുടങ്ങിയവർ ആശംസയും ശ്രീനി എൻ കെ നന്ദിയും പറഞ്ഞു.