കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് ബാബു നിര്യാതനായി

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി ( പ്രശാന്ത് ബാബു - 58) നിര്യാതനായി.മുൻ കെപിസിസി അദ്ധ്യക്ഷനും എം.പിയുമായകോൺഗ്രസ് നേതാവ് കെ സുധാകരൻ്റെ  മുൻ ഡ്രൈവറായിരുന്നു. 

 

കണ്ണൂർ:കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി ( പ്രശാന്ത് ബാബു - 58) നിര്യാതനായി.മുൻ കെപിസിസി അദ്ധ്യക്ഷനും എം.പിയുമായകോൺഗ്രസ് നേതാവ് കെ സുധാകരൻ്റെ  മുൻ ഡ്രൈവറായിരുന്നു. 

ഭൗതിക ശരീരം കൂത്തുപറമ്പ് മൂന്നാം പിടികയിലെ വീട്ടിൽ സംസ്കാരം ഇന്ന് ശനിയാഴ്ച്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.
പരേതനായ കുഞ്ഞി ക്കണ്ണൻ മാറോളിയുടെയും സൗദാമിനിയുടെയും മക നാണ്. ഭാര്യ: ഷൈനി. മക്കൾ: അമൽ എം പ്രശാ ന്ത്, അമൃത. മരുമകൻ: അതുൽ.