മുൻ ഫുട്ബോൾ താരം മാങ്ങാട്ടുപറമ്പ് കെ.എ.പി കമാൻഡന്റ് എ. ശ്രീനിവാസൻ നിര്യാതനായി

മുൻ ഇന്ത്യൻ ഫുട്ബോൾ താരവുംമാങ്ങാട്ടുപറമ്പ് കെ എ പി ബറ്റാലിയൻ കമാണ്ടൻ്റുമായ എ ശ്രീനിവാസൻ നിര്യാതനായി. അസുഖ ബാധിതനായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുൻ ഇന്ത്യൻ ഫുട്ബോൾ താരമാണ്. 

 

കണ്ണൂർ: മുൻ ഇന്ത്യൻ ഫുട്ബോൾ താരവുംമാങ്ങാട്ടുപറമ്പ് കെ എ പി ബറ്റാലിയൻ കമാണ്ടൻ്റുമായ എ ശ്രീനിവാസൻ നിര്യാതനായി. അസുഖ ബാധിതനായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുൻ ഇന്ത്യൻ ഫുട്ബോൾ താരമാണ്. 

അത്താഴക്കുന്ന് സ്വദേശിയാണ്. മൃതദേ ഹം നാളെ രാവിലെ ഒൻപതു മണിക്ക് മാങ്ങാട്ട്പറമ്പ് കെ എ പി ക്യാമ്പിൽ  പൊതുദർശനത്തിന് വയ്ക്കും.സംസ്‌കാരം കൊറ്റാളി സമുദായ ശ്‌മശാനത്തിൽ.