കണ്ണൂർ പാനൂരിൽ മക്കളുടെ വിവാഹ തലേന്ന്  പിതാവ് മരണമടഞ്ഞു

മക്കളുടെ വിവാഹം നടക്കാനിരിക്കെ പിതാവ് മരണപ്പെട്ടു. വിളക്കോട്ടൂർ തെക്കു മുറിയിലെ കണിയാങ്കല്ലിൽ മഹമൂദാ(58)ണ് മരിച്ചത്. മക്കളായ ഫാസിലിൻ്റെയും

 

പാനൂർ: മക്കളുടെ വിവാഹം നടക്കാനിരിക്കെ പിതാവ് മരണപ്പെട്ടു. വിളക്കോട്ടൂർ തെക്കു മുറിയിലെ കണിയാങ്കല്ലിൽ മഹമൂദാ(58)ണ് മരിച്ചത്. മക്കളായ ഫാസിലിൻ്റെയും ഫൗമിയുടെയും വിവാഹം ഇന്ന്  നടക്കാനിരിക്കെയാണ് നാടിൻ്റെ ദുഖത്തിലാഴ്ത്തി മഹമൂദിൻ്റെ മരണം.

പരേതനായ കുഞ്ഞേദിൻ്റെയും  മറിയത്തിൻ്റെയും മകനാണ് ഭാര്യ: ഫൗസിയ. മറ്റുമകൻ: ഫായിസ്. സഹോദരങ്ങൾ: മൊയ്തു,  ഇസ്മായിൽ, അഷ്‌റഫ്,  ആയിഷ, ജമീല, സാബിറ, ഹസീന.