ജനങ്ങൾക്കിടയിൽ കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഫേസ്ബുക്കിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് കേസെടുത്തു
ഫേസ്ബുക്ക് വഴി ജനങ്ങൾക്കിടയിൽ കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു എന്ന പരാതിയിൽ പോലീസ് കേസെടുത്തു. മട്ടന്നൂർ ഉളിയിൽ സ്വദേശിനി വി.എം. സജിദ(57) യുടെ പരാതിയിലാണ് സാജിദ് പി.കെ. ഫേസ് ബുക്ക് പ്രൊഫൈൽ അക്കൗണ്ട് ഉടമക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തത്.
Nov 28, 2025, 15:24 IST
മട്ടന്നൂർ: ഫേസ്ബുക്ക് വഴി ജനങ്ങൾക്കിടയിൽ കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു എന്ന പരാതിയിൽ പോലീസ് കേസെടുത്തു. മട്ടന്നൂർ ഉളിയിൽ സ്വദേശിനി വി.എം. സജിദ(57) യുടെ പരാതിയിലാണ് സാജിദ് പി.കെ. ഫേസ് ബുക്ക് പ്രൊഫൈൽ അക്കൗണ്ട് ഉടമക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തത്. ഈ മാസം 25 ന് ആണ് പരാതിക്കാസ്പദമായ സംഭവം. പരാതിയിൽകേസെടുത്ത കേസെടുത്ത മട്ടന്നൂർപോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.