ഏഴര കടപ്പുറത്ത് മീൻ പിടിക്കുന്നതിനിടെ യുവാവ് കടലിൽ വീണ് മരിച്ചു

ഏഴരക്കടപ്പുറത്ത് മീൻ ചൂണ്ടയിട്ട് പിടിക്കുന്നതിനിടെ യുവാവ്കടലിൽ വീണ് മരിച്ചു. ഏഴര സ്വദേശി റഫീഖാണ് മരിച്ചത് . തിങ്കളാഴ്ച്ച രാവിലെ 11 മണിക്കാണ് അപകടം.

 

തോട്ടട :ഏഴരക്കടപ്പുറത്ത് മീൻ ചൂണ്ടയിട്ട് പിടിക്കുന്നതിനിടെ യുവാവ്കടലിൽ വീണ് മരിച്ചു. ഏഴര സ്വദേശി റഫീഖാണ് മരിച്ചത് . തിങ്കളാഴ്ച്ച രാവിലെ 11 മണിക്കാണ് അപകടം.

 കടലിൽ ചുണ്ടയിടുന്നതിനിടെ റഫീഖ് അബദ്ധത്തിൽ കാൽ തെറ്റി കടലിൽ വീഴുകയായിരുന്നു മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.