അപേക്ഷ തീയതി നീട്ടി

2025, 26 വർഷം വിവിധ വിഷയങ്ങളിൽ പോസ്റ്റ് മെട്രിക് പഠനം നടത്തിയ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികളുടെ സ്കോളർഷിപ്പ്,

 

സ്കോളർഷിപ്പ്, ലാപ്ടോപ്പ് എന്നിവയ്ക്കുള്ള അപേക്ഷ ബന്ധപ്പെട്ട സ്ഥാപനങ്ങൾ മുഖേന ഇഗ്രാന്റ്സ് പോർട്ടൽ വഴി 31 വരെ സമർപ്പിക്കാം. egrantz.kerala.gov.in.

കണ്ണൂർ: 2025, 26 വർഷം വിവിധ വിഷയങ്ങളിൽ പോസ്റ്റ് മെട്രിക് പഠനം നടത്തിയ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികളുടെ സ്കോളർഷിപ്പ്, ലാപ്ടോപ്പ് എന്നിവയ്ക്കുള്ള അപേക്ഷ ബന്ധപ്പെട്ട സ്ഥാപനങ്ങൾ മുഖേന ഇഗ്രാന്റ്സ് പോർട്ടൽ വഴി 31 വരെ സമർപ്പിക്കാം. egrantz.kerala.gov.in.