വിളക്കോട്ടൂരിൽ 50 കുപ്പി മാഹി മദ്യം എക്സൈസ് പിടികൂടി

പാനൂർ വിളക്കോട്ടൂരിൽ 50 കുപ്പി മാഹി മദ്യം പിടികൂടി. വിളക്കോട്ടൂരിലെ ട്രാൻസ്ഫോമറിന് സമീപം സൂക്ഷിച്ച നിലയിലായിരുന്നു മദ്യം രഹസ്യ വിവരമനുസരിച്ച് എക്സൈസ് ഇൻസ്പെക്ടർ പി ഷിംനയും സംഘവും കൂത്തുപറമ്പ് സർക്കിൾ പരിധിയിൽ വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക്

 


പാനൂർ : പാനൂർ വിളക്കോട്ടൂരിൽ 50 കുപ്പി മാഹി മദ്യം പിടികൂടി. വിളക്കോട്ടൂരിലെ ട്രാൻസ്ഫോമറിന് സമീപം സൂക്ഷിച്ച നിലയിലായിരുന്നു മദ്യം രഹസ്യ വിവരമനുസരിച്ച് എക്സൈസ് ഇൻസ്പെക്ടർ പി ഷിംനയും സംഘവും കൂത്തുപറമ്പ് സർക്കിൾ പരിധിയിൽ വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് നടത്തിയ പട്രോളിംഗിനിടെയാണ് മദ്യം കണ്ടെടുത്തത്. പ്രതിയെ കണ്ടു കിട്ടിയില്ല. ഓണക്കാല സ്പെഷ്യൽ ഡ്രൈവിങ്ങിനിടെയാണ് മദ്യം പിടികൂടിയത്.