കണ്ണൂരിൽ ട്രാവലറിന് മുകളിൽ വൈദ്യുതി തൂൺ വീണു ;ഒഴിവായത് വൻ ദുരന്തം
പാട്യം പത്തായക്കുന്നിൽ ടെംപോ ട്രാവർ വൈദ്യുതിതൂൺ ഇടിച്ചു തകർത്തു. ഇന്ന് രാവിലെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂ ൺ ട്രാവലറിന് മുകളിലേക്ക് ഒടിഞ്ഞു വീണു തലനാരിഴയ്ക്കാണ് വൻ ദുരന്തമൊഴിവായത്.
Sep 20, 2025, 13:36 IST
കൂത്തുപറമ്പ് :പാട്യം പത്തായക്കുന്നിൽ ടെംപോ ട്രാവർ വൈദ്യുതിതൂൺ ഇടിച്ചു തകർത്തു. ഇന്ന് രാവിലെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂ ൺ ട്രാവലറിന് മുകളിലേക്ക് ഒടിഞ്ഞു വീണു തലനാരിഴയ്ക്കാണ് വൻ ദുരന്തമൊഴിവായത്. നിറയെ യാത്രക്കാരുമായി താമരശേരിയിൽ നിന്നും ശ്രീകണ്ഠാപുരത്തേക്ക് പോവുകയായിരുന്നു ടെംപോ ട്രാവലർ .