കണ്ണൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണമടഞ്ഞു

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന തളിപറമ്പ് പട്ടുവം കാവുങ്കലിലെ വായോധിക മരിച്ചു .

 

കണ്ണൂർ : പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന തളിപറമ്പ് പട്ടുവം കാവുങ്കലിലെ വായോധിക മരിച്ചു .നമ്പറോൻ നാരായണിയാണ് (77 മരിച്ചത് .ഏപ്രിൽ 26 നാണ് വീടിന് സമീപത്ത് നിന്നും പാമ്പ് കടിയേറ്റത് .പരിയാരത്തെ കണ്ണൂർഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.