കണ്ണൂരിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണമടഞ്ഞു

കടന്നൽ കുത്തേറ്റ് ചികിത്സ യിലായിരു ന്ന വയോ ധിക മരണമടഞ്ഞു. വള്ളി ത്തോ ട് പെരിങ്കരി യിലെ കു ഴിക്കണ്ടത്തിൽ ഹൗസിൽ കെ. ജാനകി (92)യാണ് മരിച്ചത്. വെള്ളിയാഴ്ച്‌ച രാവിലെ 9 മ ണിയോടെ വീടിനു മുന്നിൽ വെച്ചാണ് ഇവർക്ക് കടന്നൽ കുത്തേറ്റത്. 

 

ഇരിട്ടി: കടന്നൽ കുത്തേറ്റ് ചികിത്സ യിലായിരു ന്ന വയോ ധിക മരണമടഞ്ഞു. വള്ളി ത്തോ ട് പെരിങ്കരി യിലെ കു ഴിക്കണ്ടത്തിൽ ഹൗസിൽ കെ. ജാനകി (92)യാണ് മരിച്ചത്. വെള്ളിയാഴ്ച്‌ച രാവിലെ 9 മ ണിയോടെ വീടിനു മുന്നിൽ വെച്ചാണ് ഇവർക്ക് കടന്നൽ കുത്തേറ്റത്. 

ഇരിട്ടിയിലെ സ്വകാര്യ ആ ശുപത്രിയിൽ ചികിത്സയിലിരി ക്കെ ശനിയാഴ്ച്ചരാവിലെ ആറു മണിയോടെ മരണമടയുകയായിരുന്നു.

ഭർത്താവ്: പരേതനായ കുഴിക്കണ്ടത്തിൽ ഗോപാലൻ. 

മക്കൾ: ശിവൻ, മിനി, ജയൻ, ബിജു, ബിനു.

മരുമക്കൾ: തങ്കമ്മ (വയനാട്), ഹരി (വിളമ ന), കുമാരി, മിനി, സ്മിത.