അന്നൂരിൽ ബൈക്ക് തട്ടി ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

അന്നൂരിൽ ബൈക്ക് തട്ടി ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. അന്നൂർ പടിഞ്ഞാറേക്കരയിലെ വാഴവളപ്പിൽ നാരായണ 
നാണ് (86) മരിച്ചത്.

 

പയ്യന്നൂർ: അന്നൂരിൽ ബൈക്ക് തട്ടി ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. അന്നൂർ പടിഞ്ഞാറേക്കരയിലെ വാഴവളപ്പിൽ നാരായണ 
നാണ് (86) മരിച്ചത്. അപകടത്തിൽ പരുക്കേറ്റ നാരായണൻ ചികിത്സയിലായിരുന്നു.