എടക്കാട് സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജുമാമസ്ജിദിന് സമീപം 'സജദ' യിൽ സക്കരിയ (58) ജിദ്ദയിൽ നിര്യാതനായി.

 

എടക്കാട്: മണപ്പുറം ജുമാമസ്ജിദിന് സമീപം 'സജദ' യിൽ സക്കരിയ (58) ജിദ്ദയിൽ നിര്യാതനായി. കോട്ടൂർ  ചിറമ്മൽ കുടുംബാംഗമാണ്. ഭാര്യ: പത്തുക്കാലൻ തെക്കയിൽ സജ്ന.മക്കൾ:സന,നിദാൽ,സജ, ഷൻസ. മരുമകൻ: സജീർ (ചക്കരക്കൽ) സഹോദരങ്ങൾ: ഖാലിദ്, അബ്ദുറഹ്‌മാൻ, അശ്റഫ്, നഫീസ.  ഖബറടക്കം പിന്നീട്.