ഇ ആ ഉ ആ സപോർട് സ് ഗാലറിയുടെ നവീകരിച്ച ഷോറും ഉദ്ഘാടനം ചെയ്തു

കഴിഞ്ഞ 10 വർഷമായി കായിക ഉപകരണങ്ങളുടെ വിതരണം നടത്തിവരുന്ന അഞ്ചരക്കണ്ടി ബസ് സ്റ്റാൻഡിലെ ടി.കെ.കോപ്ളക്സിൽ പ്രവർത്തിച്ചു വരുന്ന ഇ ആ ഉ ആ സപോർട് സ് ഗാലറിയുടെ നവീകരിച്ച ഷോറും പ്രശസ്ത വോളിബോൾ കോച്ച് കമൽകുമാർ മക്രേരി ഉദ്ഘാടനം ചെയ്തു. 

 

അഞ്ചരക്കണ്ടി : കഴിഞ്ഞ 10 വർഷമായി കായിക ഉപകരണങ്ങളുടെ വിതരണം നടത്തിവരുന്ന അഞ്ചരക്കണ്ടി ബസ് സ്റ്റാൻഡിലെ ടി.കെ.കോപ്ളക്സിൽ പ്രവർത്തിച്ചു വരുന്ന ഇ ആ ഉ ആ സപോർട് സ് ഗാലറിയുടെ നവീകരിച്ച ഷോറും പ്രശസ്ത വോളിബോൾ കോച്ച് കമൽകുമാർ മക്രേരി ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ റെക്കാർഡ് ജേതാവ് ബി.കെ അൻവിക , ജില്ലാതല പവർ ലിഫ്റ്റിങ് ഗോൾഡ് മെഡൽ ജേതാവ് പി. റിതിക, ദേശീയ വോളിബോൾ താരം ആരതി രാജേഷ് എന്നിവരെ അനുമോദിച്ചു. അഞ്ചരക്കണ്ടി  വാർഡ് മെംപർ കെ.പി സ്മീറ' പട്ടത്താരി വാർഡ് മെംപർറീജ, ഊർപ്പള്ളി വാർഡ് മെംപർ സി.പി.രതീഷ് എന്നിവർ കായിക താരങ്ങൾക്ക് ഉപഹാരം നൽകി. വേങ്ങാട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ധന്യ, മാധ്യമ പ്രവർത്തകൻ ടി.കെ.എ ഖാദർ, ടി.കെ കുഞ്ഞഹമ്മദ്, ഷമീർ ഊർപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.