നാടകസംഗീത സംവിധായകൻ എം.പി. രാഘവൻ വിട പറഞ്ഞു

വടക്കെ മലബാറിലെ പ്രശസ്ത നാടക സംഗീതസംവിധായ കൻ എം.പിരാഘവൻ (75) നിര്യാതനായി.നിരവധി അമേച്വർ നാടകങ്ങൾക്ക് പുറമേ വിൽക്കലാമേള, സംഗീതശില്പം എന്നിവയുടെയും സംഗീതസംവിധാനം  നിർവഹിച്ചിരുന്നു.

 


പയ്യന്നൂർ: വടക്കെ മലബാറിലെ പ്രശസ്ത നാടക സംഗീതസംവിധായ കൻ എം.പിരാഘവൻ (75) നിര്യാതനായി.നിരവധി അമേച്വർ നാടകങ്ങൾക്ക് പുറമേ വിൽക്കലാമേള, സംഗീതശില്പം എന്നിവയുടെയും സംഗീതസംവിധാനം  നിർവഹിച്ചിരുന്നു. തൃക്ക രിപ്പൂർ ദേശീയകലാസമി തി. തൃക്കരിപ്പൂർ കെ.എം. -കെ.. എ.പി.എ.സി. അ ന്നൂർ, സത്യൻ ആർട്സ് അന്നൂർ, കോറോം അരുണ ആർട്സ്, ദിനേശ് തിയേറ്റേസ്, നവജീവൻ തങ്കയം, ടെമ്പിൾ ബ്രദേഴ്‌സ് പയ്യ ന്നൂർ തുടങ്ങിയ നിരവധി ക്ലബുകളുടെ നാടകങ്ങൾ ക്ക് സംഗീതമൊരുക്കി.

 സി നിമാനടൻ ശ്രീനിവാസൻ അഭിനയിച്ച തൃക്കരിപ്പൂർ ദേശീയകലാസമിതിയുടെ "നാടകത്തിന് സംഗീതസം വിധാനം നിർവഹിച്ചിരുന്നു. ആനന്ദക്കണ്ണീർ എന്ന നാടകത്തിലെ സംഗീതസംവി ധാനത്തിന് സംസ്ഥാന പ്രെഫഷണൽ നാടകമത്സ രത്തിലും തൃക്കരിപ്പൂർ കെ. എം.കെ. സ്മാരക കലാസമി തിയുടെ 'മുധേവി തെയ്യം' നാടകത്തിന്റെ സംവിധാ നത്തിന് സംസ്ഥാന അമെ ച്ചർ നാടകമത്സരത്തിലും
പുരസ്കാരം ലഭിച്ചിരുന്നു. ഭാര്യ: പദ്‌മാവതി. മ ക്കൾ: പുഷ്പ (കുഞ്ഞിമംഗ ലം), ദീപ (വടകര), രഞ്ജി ത്ത്, ശ്രീജിത്ത്. മരുമക്കൾ. മുരളി (കുഞ്ഞിമംഗലം), സുരേഷ് (വടകര), ബിജിന (കാര), സഹോദരങ്ങൾ: - നാരായണി (നടക്കാവ്), തമ്പായി (തങ്കയം).