മൃഗസംരക്ഷണ വകുപ്പ് റിട്ട: അസിസ്റ്റൻ്റ് ഡയരക്ടർ തളിപ്പറമ്പ താഴെ ബക്കളത്തെ ഡോ. എം. കേശവൻ കുട്ടി (80) അന്തരിച്ചു

 മൃഗ സംരക്ഷണ വകുപ്പിൽ അസിസ്റ്റൻ്റ് ഡയരക്ടറായി വിരമിച്ച പ്രമുഖ വെറ്ററിനറി ഡോകടറായ  ബക്കളത്തെ  ഡോ: എം .കേശവൻകുട്ടി(80) നിര്യാതനായി.പരേതരായ കണ്ടങ്കാളി മഞ്ഞാച്ചേരി അടിയോടി വീട്ടിൽ കേശവ കുറുപ്പിൻ്റെയും ദേവി പിള്ളയാതിരി അമ്മയുടെയും മകനാണ്.

 

തളിപ്പറമ്പ : മൃഗ സംരക്ഷണ വകുപ്പിൽ അസിസ്റ്റൻ്റ് ഡയരക്ടറായി വിരമിച്ച പ്രമുഖ വെറ്ററിനറി ഡോകടറായ  ബക്കളത്തെ  ഡോ: എം .കേശവൻകുട്ടി(80) നിര്യാതനായി.പരേതരായ കണ്ടങ്കാളി മഞ്ഞാച്ചേരി അടിയോടി വീട്ടിൽ കേശവ കുറുപ്പിൻ്റെയും ദേവി പിള്ളയാതിരി അമ്മയുടെയും മകനാണ്.

 ഭാര്യ പാലക്കീൽ മാവിലവളപ്പിൽ പ്രസന്ന.
മക്കൾ വസന്ത് നമ്പ്യാർ (USA), ശീതൾ നമ്പ്യാർ (കുവൈറ്റ് ) .
മരുമക്കൾ വിജയത (USA), രശ്‌മി (കുവൈറ്റ് ).
സഹോദരങ്ങൾ പരേതരായ എം. രാജഗോപാലൻ,കമലാദേവി, എം. നാരായണൻകുട്ടി ( പയ്യന്നൂർ ) .
  
ഭൗതിക ശരീരം ഞായറാഴ്ച്ച ( 20 -09-2026 ) രാവിലെ 8 മണി മുതൽ ബക്കളത്തുള്ള  വസതിയിൽ പൊതു ദർശനം തുടർന്ന് 10 മണിക്ക് തൃച്ഛംബംരം വട്ടപ്പാറ NSS ശ്‌മശാനത്തിൽ സംസ്കാരം.