കണ്ണൂർ കൊയിലി ഹോസ്പിറ്റലിലെ മെഡിക്കൽ സ്പെഷ്യലിസ്റ്റ്  ഡോ. കെ.എസ്. വാസു നിര്യാതനായി

കണ്ണൂർ കൊയിലി ഹോസ്പിറ്റലിലെ മെഡിക്കൽ സ്പെഷ്യലിസ്റ്റ് ഡോ. കെ.എസ്. വാസു (70) നിര്യാതനായി.

 


കണ്ണൂർ: കണ്ണൂർ കൊയിലി ഹോസ്പിറ്റലിലെ മെഡിക്കൽ സ്പെഷ്യലിസ്റ്റ് ഡോ. കെ.എസ്. വാസു (70) നിര്യാതനായി. കണ്ണൂർ നഗരത്തിലെ തുളിച്ചേരിയിലായിരുന്നു താമസം. ദീർഘകാലമായി കണ്ണൂരിലെ ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. ഭാര്യ:  ഡോ. സ്വാതി കെ. വാസു.