ബൈപ്പാസ് റോഡിൽ വീണ്ടും വാഹനാപകടം : കരിയാട് സ്വദേശിയായ  യുവാവ് മരിച്ചു

കണ്ണൂർ: തലശേരി - മാഹി ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കരിയാട് സ്വദേശി മുഹമ്മദ് നസീറാ ( 39) മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി ഒൻപതു മണിക്കാണ് സംഭവം കവിയൂർ അണ്ടർ പാസിന് സമീപം സഞ്ചരിച്ച കാറിൽ നിന്നിറങ്ങി നിൽക്കുമ്പോൾ മറ്റൊരു കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ താഴെ സർവീസ് റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. നാട്ടുകാരും പൊലിസും ചേർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.