ധർമ്മടം മണ്ഡം യുഡിഎഫ് സ്ഥാനാർത്ഥി വി.പി അബ്ദുൾ റഷീദ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു
ധർമ്മടം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ: വി.പി.അബ്ദുൽ റഷീദ് തലശ്ശേരി ജില്ലാ രജിസ്ട്രാർ സച്ചിൻ കൃഷ്ണൻ കെ എ എസിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
Updated: Mar 21, 2026, 20:09 IST
തലശേരി :ധർമ്മടം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ: വി.പി.അബ്ദുൽ റഷീദ് തലശ്ശേരി ജില്ലാ രജിസ്ട്രാർ സച്ചിൻ കൃഷ്ണൻ കെ എ എസിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
യു.ഡി എഫ് നേതാക്കളായ അഡ്വ. കെ. എ ലത്തീഫ്, എം.കെ മോഹനൻ, കെ. ജയരാജൻ, താഹിർ ഹാജി, ഷമേജ് പെരളശേരി, ഷക്കീർ മൗവ്വഞ്ചേരി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.