പനി ബാധിച്ചു ചികിത്സയിലായിരുന്ന ധർമ്മടം വെള്ളൊഴുക്ക് സ്വദേശിനി അബുദാബിയിൽ മരിച്ചു

വെള്ളൊഴുക്ക് സ്വദേശിനിയായ യുവതി അബുദാബിയിൽ പനി ബാധിച്ചു ചികിത്സയ്ക്കിടെ മരിച്ചു. അലിയമ്പത് ഉസ്ന ഷെറിനാ (33) ണ് മരിച്ചത്. പനിബാധിച്ച് അബുദാബി എൻ.എം.സി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

 

ധർമ്മടം: വെള്ളൊഴുക്ക് സ്വദേശിനിയായ യുവതി അബുദാബിയിൽ പനി ബാധിച്ചു ചികിത്സയ്ക്കിടെ മരിച്ചു. അലിയമ്പത് ഉസ്ന ഷെറിനാ (33) ണ് മരിച്ചത്. പനിബാധിച്ച് അബുദാബി എൻ.എം.സി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

മുണ്ടേരി കോളിൽമൂല സ്വദേശി ചാലിൽ ഫഹദിന്റെ ഭാര്യയാണ്. ധർമടം വെള്ളൊഴുക്കിലെ ബയ്യിൽ മുസ്തഫയുടെയും
അലിയമ്പത് റഹീമയുടെയും മകളാണ്. മക്കൾ: ഐദിൻ, അനാമി, ഐഹാം.സഹോദരങ്ങൾ: നിദ ഫാത്തിമ, സഫ ഫർഹത്ത്.