ഡൽഹി ഭീകരാക്രമണം: കണ്ണൂരിൽ അനുശോചനയോഗം നടത്തി
ഡൽഹിയിൽ തീവ്രവാദികളുടെ ചാവേർ ആക്രമത്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപിച്ച്കൊണ്ട്. യുവമോർച്ച കണ്ണൂർ നോർത്ത് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
Nov 12, 2025, 10:30 IST
കണ്ണൂർ: ഡൽഹിയിൽ തീവ്രവാദികളുടെ ചാവേർ ആക്രമത്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപിച്ച്കൊണ്ട്. യുവമോർച്ച കണ്ണൂർ നോർത്ത് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് ഹേമന്ത് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ദേശീയ കൗൺസിൽ അംഗം സി രഘുനാഥ് അനുശോചന പ്രസംഗം നടത്തി. നേതാക്കളായ. അർജ്ജുൻ ദാസ്. ബിനിൽ കണ്ണൂർ. ജെറിൻ, വിഷ്ണു, അഭിനവ് എന്നിവർ നേതൃത്വം നൽകി.