ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം പൂജാരി വാഹനാപകടത്തിൽ മരിച്ചു

ചെറുകുന്ന് അന്നപൂർണ്ണശ്വരി ക്ഷേത്രം കീഴ്ശാന്തിപത്മനാഭൻ നമ്പൂതിരി (55)വാഹനാപകടത്തിൽ മരിച്ചു.

 


ചെറുകുന്ന് :ചെറുകുന്ന് അന്നപൂർണ്ണശ്വരി ക്ഷേത്രം കീഴ്ശാന്തിപത്മനാഭൻ നമ്പൂതിരി (55)വാഹനാപകടത്തിൽ മരിച്ചു. ഇന്ന് രാവിലെ കതിരൂവെക്കുംതറയിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് കീഴ്ശാന്തി മരണമടഞ്ഞത് മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ: ഷജിന (കുന്നമംഗലത്തില്ലം, വടകര,മക്കൾ: ശ്രീരാഗ്, ശ്രീനന്ദ (ബി.എഡ് വിദ്യാർത്ഥിനി)