സി.വി കാർത്യായനി നിര്യാതയായി

തുമ്പോട്ടയിലെ സി.വി. കാർത്യായനി.(74 ) നിര്യാതയായി. സി.പി.ഐ.(എം) മുൻ ജില്ലാ കമ്മിറ്റി അംഗം പി. പി.ദാമോദരന്റെ ഭാര്യയാണ്. പരേതനായ നാണിയിൽ കുഞ്ഞിരാമന്റെയും സിവി ചേയികുട്ടിയുടെയും മകളാണ്

 

 കടന്നപ്പള്ളി : തുമ്പോട്ടയിലെ സി.വി. കാർത്യായനി.(74 ) നിര്യാതയായി. സി.പി.ഐ.(എം) മുൻ ജില്ലാ കമ്മിറ്റി അംഗം പി. പി.ദാമോദരന്റെ ഭാര്യയാണ്. പരേതനായ നാണിയിൽ കുഞ്ഞിരാമന്റെയും സിവി ചേയികുട്ടിയുടെയും മകളാണ്. മക്കൾ: സി.വി വിനോദ് മാസ്റ്റർ ( അധ്യാപകൻ കടന്നപ്പള്ളി യു.പി.സ്കൂൾ) സി.വി.പ്രമോദ് കുമാർ(ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത്), സി.വി.പ്രസീത (മാത്തിൽ).

മരുമക്കൾ :ടി.വി.ധന്യ (കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ്) ,സിനി പ്രമോദ് (പയ്യന്നൂർ താലൂക്ക് ഹോസ്പിറ്റൽ),വി.സുരേന്ദ്രൻമാത്തിൽ (റിട്ട.പോലീസ് സബ് ഇൻസ്പെക്ടർ) . സഹോദരങ്ങൾ, സി.വി. സരസ്വതി (വയലപ്ര) ,സി.വി.മീനാക്ഷി (മണിയറ), പരേതരായ, സി.വി കമലാക്ഷി, സി.വി.കൃഷ്ണൻ, സി.വി.ഗംഗാധരൻ.ഉച്ചയ്ക്ക് 1 മണി മുതൽ 5 മണി വരെ തുമ്പോട്ടയിലെ വസതിയിൽ ഭൗതികശരീരം പൊതുദർശനത്തിനു വെക്കും, സംസ്കാരം അഞ്ചുമണിക്ക് ശേഷം.