ക്രിപ്റ്റോ കറൻസി ഇടപാടിൽ കണ്ണൂർ സ്വദേശിക്ക് 1.35 ലക്ഷം രൂപ നഷ്ടമായി 

:കക്കാട് സ്വദേശിക്ക് ഓൺ ലൈൻ ക്രിപ്റ്റോ കറൻസി ട്രേഡിങിൽ 135 ലക്ഷം രൂപ നഷ്ടമായതായി പരാതി.തന്റെ ക്രിപ്റ്റോ കറന്‍സി മറ്റൊരാള്‍ക്കു വില്‍ക്കുകയും തുടർന്ന്  പരാതിക്കാരന് നൽകിയ തുക പരാതിക്കാരന്റെ അക്കൌണ്ടില്‍ ഹോള്‍ഡായെന്നാണ്  പരാതി. ക

 

കണ്ണൂർ :കക്കാട് സ്വദേശിക്ക് ഓൺ ലൈൻ ക്രിപ്റ്റോ കറൻസി ട്രേഡിങിൽ 135 ലക്ഷം രൂപ നഷ്ടമായതായി പരാതി.തന്റെ ക്രിപ്റ്റോ കറന്‍സി മറ്റൊരാള്‍ക്കു വില്‍ക്കുകയും തുടർന്ന്  പരാതിക്കാരന് നൽകിയ തുക പരാതിക്കാരന്റെ അക്കൌണ്ടില്‍ ഹോള്‍ഡായെന്നാണ്  പരാതി. കണ്ണൂർ സൈബർ പൊലിനാണ് കേസ് അന്വേഷണം നടത്തിവരുന്നത്.